മഹാത്മാഗാന്ധിയുടെ വധം പുനരാവിഷ്കരിച്ച ഹിന്ദുമഹാസഭ നേതാവ് കൊലക്കേസിൽ പ്രതി. ഹിന്ദുമഹാസഭ നേതാവ് പൂജ ശകുൻ പാണ്ഡെയാണ് വ്യവസായിയായ അഭിഷേക് ഗുപ്തയുടെ കൊലപാതകത്തിൽ പ്രതിയായത്. ......
ബ്രിട്ടനിലെ മാഞ്ചസ്റ്ററിൽ ജൂത ദേവാലയത്തിന് നേരെ നടന്ന ആക്രമണം ഭീകരാക്രമണമെന്ന് സ്ഥിരീകരണം. വ്യാഴാഴ്ച പ്രദേശിക സമയം ഒൻപതരയോടെയാണ് ഹീറ്റൺ പാർക്ക് ഹീബ്രു കോൺഗ്രിഗേഷൻ സിനഗോഗിൽ ആക്രമണമുണ്ടായത്. ആൾക്കൂട്ടത്തിനിടെയിലേക്ക് കാർ ഓടിച്ച് കയറ്റിയ ശേഷം ആളുകളെ കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ......
കേരളത്തിലെ നാലു വിമാനത്താവളങ്ങളില് നിന്നുള്ള വിദേശ,ആഭ്യന്തര സര്വീസുകള് കൂട്ടത്തോടെ ഒഴിവാക്കാനുള്ള എയര് ഇന്ത്യയുടെ നടപടി ഉപേക്ഷിക്കാന് നിര്ദ്ദേശം നല്കണമെന്നും വിമാനസര്വീസുകള് നിലനിര്ത്താനുള്ള അടിയന്തര ഇടപെടല് ഉണ്ടാകണമെന്നും ആവശ്യപ്പെട്ട് എഐസിസി ജനറല് സെക്രട്ടറി കെസി വേണുഗോപാല് എംപി വ്യോമയാന മന്ത്രിക്ക് കത്തുനല്കി.
കേരളത്തില് നിന്നുളള സര്വീസ് ഗണ്യമായി എയര് ഇന്ത്യ കുറവുവരുത്തിയാല്
ഗള്ഫില് നിന്ന് കുറഞ്ഞ ചെലവില് നാട്ടിലെത്താനുള്ള സൗകര്യമാണ് ഇതോടെ ഇല്ലാതാക്കുന്നത്. എയര് ഇന്ത്യാ എക്സ്പ്രസിന്റെ പിന്മാറ്റത്തോടെ മറ്റു വിമാനകമ്പനികള് നിരക്ക് ഉയര്ത്തി യാത്രക്കാരെ ചൂഷണം ചെയ്യാന് സാധ്യതയുണ്ട്. ......
കൊച്ചി : സ്ട്രീറ്റ് ലൈറ്റ് സോഷ്യൽ ഫോറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര വയോജന ദിനാചരണംകളമശ്ശേരി തണലിൽ ഹോമിലെ അന്തേവാസികളായ അമ്മമാർക്കൊപ്പം കൊച്ചി മെട്രോ, ഫീഡർ ബസ്, കൊച്ചി കായലിൽ ബോട്ട് യാത്ര എന്നിവയും ഇതോടനുബന്ധിച്ച് സംഘടിപ്പിച്ചു. സാഹിത്യകാരി രുഗ്മിണി ടി ആർ ഉദ്ഘാടനം ചെയ്തു. ......
ചെങ്ങന്നൂർ:കൊറിയർ ജീവനക്കാരനെ കൈയ്യേറ്റം ചെയ്തതായി പരാതി. ചെങ്ങന്നൂർ, തിട്ടമേൽ, കൊച്ചുപുരയ്ക്കൽ സന്തോഷ് കുമാർ ആണ് പരാതിക്കാരൻ.
ആവശ്യക്കാർ ഓൺ ലൈനായി
ബുക്ക് ചെയ്യുന്ന
വിവിധ കമ്പനികളുടെ ഉൽപ്പന്നങ്ങൾ നേരിട്ട് എത്തിച്ചു കൊടുക്കുന്നയാളാണ് സന്തോഷ്. ......
മുളക്കുഴ: രഞ്ജിനി ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെയും, രഞ്ജിനി ഗ്രന്ഥശാല & വായനശാലയുടെയും സംയുക്താ ഭിമുഖ്യത്തിൽ ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനചാരണം ശുചീകരണ ദിനമായി ആചരിച്ചു. രാവിലെ 8 മണിമുതൽ വായനശാല യുടെയും, ക്ലബ്ബിന്റെയുംപ്രവർത്തകർ ശുചീകരണ പ്രവർത്തനത്തിൽ ഏർപ്പെട്ടു. ......
ചെങ്ങന്നൂർ: കല, സാഹിത്യം, ആരോഗ്യം, വിദ്യാഭ്യാസം, പരിസ്ഥിതി തുടങ്ങിയ മേഖലകളിലെ നിരന്തരമായ ഇടപെടലും ഗാന്ധിസത്തിലധിഷ്ഠിതമായ വേറിട്ട പ്രവർത്തനങ്ങളുമായി കാൽ നൂറ്റാണ്ടുപിന്നിടുന്ന ബോധിനി സാംസ്കാരിക കേന്ദ്രത്തിൻ്റെ ഗാന്ധിജയന്തി ദിന സംഗമത്തിന് തുടക്കമായി. രാവിലെ വേദപണ്ഡിതയും എഴുത്തുകാരിയുമായ കമലാ നരേന്ദ്രഭൂഷൺ ഭദ്രദീപം തെളിയിച്ചതോടെ ഗാന്ധിയൻ ബോധിനി കെ.ആർ.പ്രഭാകരൻ നായർ ഉപവാസം ആരംഭിച്ചു. ......
ചെങ്ങന്നൂർ: റോട്ടറി ക്ലബ്ബ് ഗാന്ധി ജയന്തിയോടനുബന്ധിച്ച് നേത്ര പരിശോധന ക്യാമ്പ് കല്ലട കണ്ണാശുപത്രിയുടെ സഹകരണത്തോടെ നടത്തി. പ്രസിഡന്റ് ജേക്കബ് ഫിലിപ്പിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പുഷ്പഗിരി മെഡിക്കൽ കോളേജിലെ വൃക്കരോഗ വിദഗ്ധ ഡോ. ......